ഡി.സി.ബുക്സ് പുറത്തിറക്കിയ ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ വായനക്കാര്‍ സ്വീകരിച്ച കൃതിയാണ്. ആറു പതിപ്പുകള്‍ പുറത്തിറങ്ങിയ നളിജി ജമീലയെന്ന ലൈംഗിക തൊഴിലാളിയുടെ ആത്മകഥയുടെ 13000 കോപ്പികള്‍ വിറ്റു പോയി.
ഇപ്പോള്‍ ഈ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങാന്‍ പോകുന്നു. വെസ്റ്റ് ലാന്‍ഡാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കാന്‍ പോകുന്നത്.ദി ഓട്ടോബയോഗ്രാഫി ഓഫ് എ സെക്സ് വര്‍ക്കറെന്നാണ് ഇംഗ്ലീഷ് പരിഭാഷയുടെ പേര്.
|