ഏറ്റവും മികച്ച യാത്രാ വിവരണ കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ആമസോണും കുറേ വ്യാകുലതകളും’ എന്ന കൃതിയുടെ രചയിതാവായ എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്ര വിവരണ പരമ്പരയാണ് ‘ തളരുന്ന താഴ്‌വരകളും വരളുന്ന നദികളും‘. ഇപ്പോള്‍ അത് പുസ്തക രൂപത്തില്‍ ഹൈമവവതഭൂവിലെന്ന പേരില്‍ പുറത്തിറങ്ങാന്‍ പോകുന്നു. 732 പേജുള്ള ഈ പുസ്തകത്തിന്‍റെ മുഖവില 350 ആണ്. പ്രീ പബ്ലിക്കേഷന്‍ വില 260 ആണ്.
|