പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പ്രവാസി കഥ
കേരള സാഹിത്യ അക്കാദമി പ്രവാസി മലയാളി എഴുത്തുകാരുടെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നു. 2000 ത്തിനു ശേഷം എഴുതിയ ശക്തമായ പ്രവാ‍സി കഥകള്‍ എഴുത്തുകാരന്‍റെ കൃത്യമായ വിവരങ്ങളോടെ ആര്‍ക്കു വേണമെങ്കിലും അയക്കാം. എഴുത്തുകാര്‍ രണ്ട് കഥകള്‍, ബയോഡാറ്റയും ഫോട്ടോയും സഹിതം 2007 സെ‌പ്‌റ്റംബര്‍ 12 ന് മുമ്പായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍- 680020 എന്ന വിലാസത്തി അയച്ചു തരേണ്ടതാണ്
കൂടുതല്‍
പുതിയ പുസ്തകവുമായി നയ്‌പാള്‍...
സി.എല്‍.ആന്‍റണി അവാര്‍ഡ്
സ്‌ത്രീകള്‍ ചെറുത്തു നില്‍ക്കണം-എം.ടി
ബസ്റ കുഞ്ഞാപ്പു.....
ഭാഷയെ രക്ഷിക്കണം- എം.ടി
അറിയിപ്പുകള്‍