പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സി.എല്‍.ആന്‍റണി അവാര്‍ഡ്
സൌത്ത് ഇന്ത്യന്‍ ലിംഗ്വിസ്‌റ്റിക്സ് കോണ്‍ഗ്രസിന്‍റെ ഈ വര്‍ഷത്തെ പ്രൊഫസര്‍ സി.എല്‍.ആന്‍റണി അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുന്നു. മലയാള ഭാഷയുടെ പുരോഗതിക്ക് സഹായകരമായ രീതിയില്‍ എഴുതപ്പെട്ട കഥ, കവിത, നോവല്‍ നിരൂപണം, നാടകം, ജീവചരിത്രം തുടങ്ങി ഏത് സാഹിത്യ രൂപത്തില്‍‌പ്പെട്ട ഏത് മൌലിക കൃതിയും പരിഗണിക്കുന്നതാണ്.

വിവര്‍ത്തനങ്ങളോ പുന:പ്രസിദ്ധീകരണങ്ങളോ സ്വീകാര്യമല്ല. 2006 ജൂണ്‍ മുതല്‍ 2007 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അയക്കേണ്ടത്. 10001 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുസ്തകങ്ങളുടെ മൂന്ന് പ്രതികള്‍ അജിത് പാവംകോട്,ചെയര്‍മാന്‍,സി‌ഐ‌എല്‍‌സി‌എസ്, മലയം പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം
കൂടുതല്‍
സ്‌ത്രീകള്‍ ചെറുത്തു നില്‍ക്കണം-എം.ടി
ബസ്റ കുഞ്ഞാപ്പു.....
ഭാഷയെ രക്ഷിക്കണം- എം.ടി
അറിയിപ്പുകള്‍
ഹാരി പോട്ടര്‍ക്ക് സുരക്ഷാ ഭട്ന്മാരുടെ അകമ്പടി
എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്