വിവാദങ്ങളുടെ തോഴനായ വിഖ്യാത നോവലിസ്റ്റ് ഡാന്‍ ബ്രൌണിന്റെ പുതിയ പുസ്തകം ‘ദ ലോസ്റ്റ് സിംബല്‍’ ചൊവ്വാഴ്ച പുറത്തിറങ്ങും. ഇത്തവണയും വിവാദങ്ങള്‍ക്ക് ഒട്ടും
കുറവുണ്ടാകില്ലെന്ന് തന്നെയാണ് പ്രാരംഭ സൂചനകള്‍. ‘ഡാവിഞ്ചി കോഡ്’ നേടിക്കൊടു ത്ത പ്രശസ്തിയും, ലാങ്ടണിന്റെ നായകസ്ഥാനവും ‘ലോസ്റ്റ് സിംബലി‘ന് തുണയാകും. ആദ്യം ‘ദ സോളമന് കീ’ എന്നായിരുന്നു നോവലിന് പേരിട്ടിരുന്നതെങ്കിലും പിന്നീട്...