പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വയലാര്‍- ഗാനങ്ങളുടെ രാജ-ശില്പി
vayalar ramavarmma
WDWD
വയലാര്‍ രാമവര്‍മ്മ- അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്.കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്ക്കയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം.

കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം .
ഗ്രാമ്യമായും പ്രൗഢമനോഹരമായും അധ്ഡ്യാത്മികമായുംഉള്ള വിഭ്ന്ന ശൈലികളില്‍ ഗാനങ്ങളെഴുതനുള്ള കൃതഹസ്ഥതയാണ് അദ്ദേഹത്തെ വിഭിന്നനാക്കുന്നത്.

തുമ്പീ തുമ്പീ വാ വാ , തുമ്പത്തണലില്‍ വാ വാ എന്നും
പ്രളയപയോധിയില്‍ മയങ്ങിയുണരുമൊരു പ്രഭാമയൂഖമേ കാലമേ
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ

എന്നിങ്ങനേയും എഴുതാന്‍ വയലാറിന് കഴിയും.

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലയിക്കടവത്തോ എന്നും ,

ജ-യഭാരതിയുടെ മുഖശ്രീ നോക്കി
റംസാനിലെ ചന്ദ്രികയോ രജ-നീ ഗന്ധിയൊ

എന്നും വയലാര്‍ എഴുതി.

2000ത്തില്‍ ഏറെ ഗാനങ്ങളില്‍ നിന്ന് മികച്ചവ അല്ലത്തതുപോലും തിരഞ്ഞെടുക്കാന്‍ വിഷമം.

നാലു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ്
1974 ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സുവര്‍ണ മുദ്ര രാഷ്ട്രപതിയില്‍ നിന്ന്

1961ല്‍ സര്‍ഗസംഗീതത്തിന് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു..

"" ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി''

എന്ന പ്രാര്‍ഥനയോടെയാണ് വയലാര്‍ അന്ത്യസ്വാസം വലിച്ചത്.ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറീ .അദ്ദേഹം മരിച്ചിട്ട് 2007 ഒക് റ്റോബര്‍ 27 ന് 32 കൊല്ലം തികഞ്ഞു .
കൂടുതല്‍
വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ്
ചരിത്രം, നോവല്‍, പ്രഹസനം = സി വി.
ഡോ.ജെ.പി ദാസ് - കലാകാരനായ കവി
ക്ലാര്‍ക്ക്: മുമ്പേ പറന്ന പക്ഷി
അനുഭവങ്ങള്‍ പൊന്നാക്കിയ ജയകാന്തന്‍
അക്കിത്തത്ത് അച്യുതന്‍ നമ്പൂതിരി