പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാലായ്ക്ക് പ്രണാമം
കാലടിപ്രദേശത്തിലുണ്ടായ വേദന്തത്തിന്‍
കാലടിക്കലമര്‍ന്നുപോയ് ഹിമവന്മുടി പോലും

എന്ന വരികളില്‍ ശ്രീ ശങ്കരന്‍റെ ഭാരത പര്യടനവും അദ്വൈത ദര്‍ശനത്തിന്‍റെ ദിഗ് വിജ-യവും എത്ര സമര്‍ഥവും മനോഹരവുമയാണ് അദ്ദേഹം കാവ്യാത്മകമായി കനക്കെ ചുരുക്കിയിരിക്കുന്നത്.

ഈ കൈയടക്കം കൃതഹസ്തനായ കവിക്കു മാത്രം സാധ്യമായതാണ്.

1911 ഡിസംബര്‍ 11 നാണ് പാലാ നാരായണന്‍ നായര്‍ ജ-നിച്ചത്.1937 ല്‍ കവിതാരചനക്ക് സമസ്ത കേരള സാഹിത്യ പരിഷത്തില്‍ നിന്ന് കീര്‍ത്തി മുദ്ര ലഭിച്ചു.

പിന്നീട് മഹാകവി ഉള്ളൂരിന്‍റെ പക്കല്‍ നിന്നും സ്വര്‍ണ്ന മെഡല്‍ ലഭിച്ചു.ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചുള്ള കവിതക്കായിരുന്നു ഈ പുരസ്കാരം

ആദ്യകൃതിയിലെ പൂക്കള്‍ മുതല്‍ രണ്ടു കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച കുങ്കുമപൂക്കള്‍ വരെ രസനിഷ്യന്ദികളായ എത്രയെത്ര കവിതകളാണുള്ളത്!.

ഈ കവി മുത്തശ്ശന് സ്നേഹാദരങ്ങള്‍! പ്രണമങ്ങള്‍!
 << 1 | 2   
കൂടുതല്‍
യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍
മിണ്ടാത്ത കേരള സാഹിത്യകാരന്‍‌മാര്‍
കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി
‘1984‘:കാലത്തിന് അതീതം
കവിതകള്‍ അനുഭവം പകരുമ്പോള്‍...
ഒ.എന്‍.വി. കുറുപ്പ് ജീവിതരേഖ