പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാലായ്ക്ക് പ്രണാമം
palai narayanan nair
WDWD
മഹാകവി പാലാ നാരായണന്‍ നായര്‍ക്ക് 2007 ഡിസംബര്‍ 11 ന് 96 വയസ്സ് തികഞ്ഞു.

കേരളത്തേയും കേരളീയതയേയും കണക്കറ്റ് സ്നേഹിച്ചകവിയാണ് പാലാ. ജ-ന്മനാടിനെ ക്കുറിച്ച് ഇത്രയേറെ ഊറ്റം കൊള്ളുന്ന മറ്റൊരു കവിയില്ല.

ലളിതവും ഉത്കൃഷ്ടവുമായ കാവ്യങ്ങളാണ് പാലായുടേതായിഉള്ള ത്. വെണ്ണിലാവിന്‍റെ കുളിര്‍മ്മയും നൈര്‍മല്യവും,സന്ധ്യയുടെ വിശുദ്ധിയും ശാന്തതയും അതില്‍ കാണാം.

കേരളം വളരുന്നു പശ്ഛിമഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം രാജ-്യങ്ങളില്‍...

ഭാവി നമ്മുടേതായിത്തീരുന്നു മലയാള
ഭാഷയും കലകളും പാരിലേക്കൊഴുകട്ടെ
........................................

തുടങ്ങിയ വരികളില്‍മലയാളിയുടെ ദിഗ് വിജ-യം അദ്ദേഹം മുന്‍കൂട്ടി കാണുന്നു.വരാനിരിക്കുന്നകാലം മലയാളിയുടേതായിരിക്കുമെന്ന് പ്രവചിക്കുന്നു.

ഏതാണ്ട് 80 കൊല്ലമായി പാലാ കാവ്യജ-ീവിതം തുടങ്ങിയിട്ട്. ഇതുവരേയും സാഹിത്യരംഗത്ത് പേരെടുത്ത് നില്‍ക്കാന്‍ അദ്ദേഹത്തിനായത് കേരളീയതയുടെ ആവിഷ്കാരം കൊണ്ടല്ല; കാവ്യരചനയിലെ ഔന്നത്യം കൊണ്ടു കൂടിയാണ്.
  1 | 2  >> 
കൂടുതല്‍
യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍
മിണ്ടാത്ത കേരള സാഹിത്യകാരന്‍‌മാര്‍
കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി
‘1984‘:കാലത്തിന് അതീതം
കവിതകള്‍ അനുഭവം പകരുമ്പോള്‍...
ഒ.എന്‍.വി. കുറുപ്പ് ജീവിതരേഖ