വയലാര്‍ പുരസ്കാരം ലഭിച്ച കൃതികള്‍ 2007
അഗ്നിസാക്ഷി -ലളിതാംബിക അന്തര്‍ജ്ജനം-1977 ഇനി ഞാനുറങ്ങട്ടെ -പി കെ ബാലകൃഷ്ണന്‍-1978 യന്ത്രം- മലയാറ്റൂര്‍ രാമകൃഷ്ണന്‍-1979 കയര്‍ - തകഴി ശിവശങ്കരപ്പി ള്ള -1980 മകരക്കൊയ്ത്ത് -വൈലോപ്പിള്ളില്‍ ശ്രീധരമേനോന്‍-1981 ഉപ്പ് -ഒ.എന്‍ വി. കുറുപ്പ്-1982 അവകാശികള്‍- വിലാസിനി (എം.കെ. മേനോന്‍)-1983 അമ്പലമണി - സുഗതകുമാരി -1984 രണ്ടാമൂഴം- എം.ടി വാസുദേവന്‍ നായര്‍ -1985 സഫലമീ യാത്ര- എന്‍ എന്‍ കക്കാട് -1986 പ്രതിപാത്രം ഭാഷണഭേദം- എന്‍ കൃഷ്ണപിള്ള-1987 തിരുനെല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍ -തിരുനെല്ലൂര്‍ കരുണാകരന്‍-1988 തത്ത്വമസി - സുകുമാര്‍ അഴീക്കോട്-1989 മുന്‍പേ പറക്കുന്ന പക്ഷികള്‍ -സി രാധാകൃഷ്ണന്‍-1990 ഗുരുസാഗരം- ഒ.വി.വിജയന്‍-1991 ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം- പ്രഫ എം.കെ സാനു-1992 മരുഭൂമികള്‍ ഉണ്ടാകുന്നത് -ആനന്ദ്-1993 ഗുരു -കെ സുരേന്ദ്രന്‍-1994 അരങ്ങു കാണാത്ത നടന്‍- തിക്കോടിയന്‍-1995 ഒരു സങ്കീര്‍ത്തനം പോലെ -പെരുമ്പടവം ശ്രീധരന്‍-1996 നീര്‍മാതളം പൂത്ത കാലം -മാധവിക്കുട്ടി -1997 സൃഷ്ടിയും സ്രഷ്ടാവും- പ്രഫ എസ് ഗുപ്തന്‍ നായര്‍ -1998 തട്ടകം -കോവിലന്‍-1999 ദേവസ്പന്ദനം- എം.വി.ദേവന്‍-2000 പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് -ടി.പദ്മനാഭന്‍-2001 അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1990-1999-അയ്യപ്പപ്പണിക്കര്‍ -2002 എം. മുകുന്ദന്‍- കേശവന്‍റെ വിലാപം 2003 സാറാ ജോസഫ് - ആലഹയുടെ പെണ്മക്കള്‍ 2004 സച്ചിദാനന്ദന്‍- സാക്ഷ്യങ്ങള്‍ - 2005 പ്രൊഫ എം ലീലാവതി- 2006 വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങള്‍( 2004 )
പി.കെ വാസുദേവന്‍ നായര്‍ (പ്രസിഡന്‍റ് ) എന്‍ രാമചന്ദ്രന്‍ (വൈസ് പ്രസിഡന്‍റ് ,ട്രഷറര്‍) ഒ എന്‍ വി കുറുപ്പ്( വൈസ്പ്രസിഡന്‍റ് ) എ.കെ ഗോപാലന്‍, എം.കെ സാനു, ഏ.കെ ആന്‍റണി , കെ ജയകുമാര്‍, ശരത്ചന്ദ്രവര്‍മ (അംഗങ്ങള്‍) സി.വി.ത്രിവിക്രമന്‍ (സെക്രട്ടറി).
|