ആര്‍.കെ. നാരായണിന്‍റെ പ്രശസ്തമായ മാല്‍ഗുഡി നോവുലുകളില്‍ ഏറെ ശ്രദ്ധേയം ഇവയാണ്:
സ്വാമി ആന്‍റ് ഫ്രണ്ട്സ് ദി ഡാര്‍ക്ക് റൂം ദി ബാച്ച്ലര്‍ ഓഫ് ആര്‍ട്ട്സ് ദി ഇംഗ്ളീഷ് ടീച്ചര്‍ മിസ്റ്റര്‍ സമ്പത് ദി പ്രിന്‍റര്‍ ഓഫ് മാല്‍ഗുഡി ദി വെന്‍ഡര്‍ ഓഫ് സ്വീറ്റ്സ് ദി പെയിന്‍റര്‍ ഓഫ് സൈന്‍സ് എ ടൈഗര്‍ ഓഫ് മാല്‍ഗുഡി ടോക്കേറ്റീവ് മാന്‍ ദി വേള്‍ഡ് ഓഫ് നാഗരാജ് ദി ഫിനാന്‍ഷ്യല്‍ എക്സ്പേര്‍ട്ട്
എറെ പ്രശസ്തമായ ലേഖനങ്ങളില്‍ നെസ്റ്റ് സണ്‍ഡേ, റിലക്റ്റന്‍റ് ഗുരു, എ റൈറ്റേഴ്സ് നൈറ്റ്മെയര്‍, ദി വേള്‍ഡ് ഓഫ് ദി സ്റ്റോറി ടെല്ലര്‍, ഗോഡ്സ് ഡിമോണ്‍സ് ആന്‍റ് അഥേഴ്സ്, ദി രാമായണ, ദി മഹാഭാരത എന്നിവ വേറിട്ടു നില്‍ക്കുന്നു.
എ ഹോഴ്സ് ആന്‍ഡ് റ്റു ഡോഗ്സ്, ആന്‍ അസ്ട്രോളജര്‍സ് ഡേ, ലൗലി റോഡ്, അണ്ടര്‍ ദി ബാന്യന്‍ ട്രീ, ദി ഗ്രാന്‍റ് മദേഴ്സ് ടെയ്ല്‍ എന്നിവ വിഖ്യാതമായ ആര്‍.കെ. നാരായണ്‍ കഥകളാണ്.
|