അപരനാമങ്ങള്‍
അപരനാമങ്ങളിടുന്നതില്‍ ഇന്ത്യക്കാര്‍ എപ്പോഴും മുന്നിലാണ്. മഹാന്മാരായ വ്യക്തികളുടെ അപരനാമങ്ങളാണ് ചുവടെ.
പാവങ്ങളുടെ അമ്മ- മദര്‍ തെരേസ അര്‍ത്ഥനഗ്നനായ ഫക്കീര്‍ - ഗാന്ധിജി നേതാജി- സുഭാഷ് ചന്ദ്രബോസ് അതിര്‍ത്തിഗാന്ധി - ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍ ഇന്ത്യന്‍ നെപ്പോളിയന്‍- സമുദ്ര ഗുപ്തന്‍ പഞ്ചാബിലെ സിംഹം - ലാലാ ലജ്‌പത് റോയ് ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ - സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഉരുക്കു വനിത- മാര്‍ഗരറ്റ് താച്ചര്‍ വിളക്കേന്തിയ വനിത - ഫ്ലോറന്‍സ് നൈറ്റിംഗ് ഗേല്‍ ലോക നായിക് - ജയപ്രകാശ് നാരായണന്‍ ഗുരുദേവന്‍- ശ്രീനാരായണഗുരു ഇന്ത്യയിലെ വാനമ്പാടി - സരോജിനി നായിഡു അണ്ണാ - സി.എന്‍. അണ്ണാദുരൈ ഇന്ത്യയിലെ വന്ധ്യവയോധികന്‍ - ദാദഭായി നവറോജി ഗുരുജി - എം.എസ്. ഗോള്‍വാക്കര്‍ ദേശബന്ധു - സി.ആര്‍. ദാസ് സമാധാന മ൹ഷ്യന്‍ - ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി പ്രിയദര്‍ശിനി - ഇന്ദിരാഗാന്ധി നടികര്‍ തിലകം- ശിവാജി ഗണേശന്‍
|