അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പരുകള്‍
ടൂറിസം ഡിപാര്‍ട്ടുമെന്‍റ് ഫോണ്‍ നന്പര്‍ : 0471 326409
ബാങ്ക് ഓഫ് ബറോഡ ഫോണ്‍ നന്പര്‍ : 323331
സെന്‍ട്രല്‍ ബാങ്ക്ഓഫ് ഇന്‍ഡ്യാ ഫോണ്‍ നന്പര്‍ 322373
ഗതാഗതം റെയില്‍വേ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും (30 കി.മീ), ചെങ്ങന്നൂരുമാണ്. (28. കീ.മി)
റോഡ്: പത്തനം തിട്ട റോഡിനാല്‍ കേരളത്തിലെ മറ്റുജില്ലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം തിരുവനന്തപുരമാണ്. ദൂരം 119 കി.മീ.
|