പത്തനംതിട്ട
അടിസ്ഥാന വിവരങ്ങള്‍ ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികള്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
അടിസ്ഥാന വിവരങ്ങള്‍
വിസ്തൃതി (ചതുരശ്രകിലോമീറ്റര്‍) 2,642 ജനസംഖ്യ 11,88,000 പുരുഷന്മാര്‍ 5,76,000 സ്ത്രീകള്‍ 6,12,000 ജനസാന്ദ്രത (ച.കി.മീറ്ററിന്) 450
ഗതാഗതം
റെയില്‍വേ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ തിരുവല്ലയും (30 കി.മീ) ചെങ്ങന്നൂരുമാണ്. (28. കീ.മി)
റോഡ്: പത്തനം തിട്ട റോഡിനാല്‍ കേരളത്തിലെ മറ്റുജില്ലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം : ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം തിരുവനന്തപുരമാണ്. ദൂരം 119 കി.മീ.
|