മലപ്പുറം
അടിസ്ഥാന വിവരങ്ങള്‍ ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികള്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
ഗതാഗതം
റെയില്‍വേ : മലപ്പുറം ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടാണ്.
റോഡ് : മലപ്പുറം ജില്ല ദേശിയപാതമൂലം കേരളവും കര്‍ണാടകയും തമിഴ്നാടുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം : ജില്ലക്ക് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കരിപ്പൂര്‍ ആണ്. (36 കിലോമീറ്റര്‍ അകലെ)
|