കോഴിക്കോട്
അടിസ്ഥാന വിവരങ്ങള്‍ അല്‍പം ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികളും ആതുരാലയങ്ങളും അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
ഗതാഗതം
റോഡ് : കേരളത്തിലെ എല്ലായിടങ്ങളിലേക്കും ഇവിടെ നിന്ന് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
റെയിര്‍വേ: റെയില്‍വേ ഇന്ത്യയിലെ എല്ലാ പ്രധാനനഗരങ്ങളുമായി കോഴിക്കോടിനെ കൂട്ടിയിണക്കുന്നു.
ആകാശമാര്‍ഗ്ഗം: കോഴിക്കോട് നഗരത്തില്‍ നിന്ന് 23 കിലോമീറ്ററകലെ കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നു
|