കണ്ണൂര്‍ അടിസ്ഥാന വിവരങ്ങള്‍
അല്‍പം ചരിത്രം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ആശുപത്രികളും ആതുരാലയങ്ങളും അറിഞ്ഞിരിക്കേണ്ട ഫോണ്‍ നന്പറുകള്‍ ഗതാഗതം
അടിസ്ഥാന വിവരങ്ങള്‍
വിസ്തൃതി (ചതുരശ്രകിലോമീറ്ററില്‍) 2,966 ജനസംഖ്യ 22,52,000 പുരുഷന്മാര്‍ 10,99,000 സ്ത്രീകള്‍ 11,53,000 ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 759
ഗതാഗതം
റെയില്‍വേ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേരളത്തിനുള്ളിലെയും അന്യസംസ്ഥാനങ്ങളിലെയും നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. റോഡ്: രാജ്യത്തിന്‍െറ എല്ലാനഗരങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്.
ആകാശമാര്‍ഗ്ഗം: കണ്ണൂരിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട്ടുള്ള കരിപ്പൂര്‍ (93 കി.മി) ആണ്
|