അടിസ്ഥാന വിവരങ്ങള്‍
അടിസ്ഥാനവിവരങ്ങള്‍
വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 2,407 ജനസംഖ്യ 28,17,200 സ്ത്രീകള്‍ 14,08,580 പുരുഷന്മാര്‍ 14,08,650 ജന സാന്ദ്രത (ചതുരശ്ര ക.മീറ്ററില്‍) 1,170
ഗതാഗതം
റെയില്‍വേ : ഇവിടെ നിന്ന് രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
റോഡ്: എറണാകുളം റെയില്‍വേ സ്റ്റേഷനടുത്തു തന്നെയാണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനുള്ളത്.
ആകാശമാര്‍ഗ്ഗം : നഗരത്തില്‍ നിന്ന് 20 കിലോമീറ്ററകലെ നെടുന്പാശ്ശേരിയിലാണ് ജില്ലയിലെ വിമാനത്താവളം
ജലമാര്‍ഗ്ഗം : റെയില്‍വേ സ്റ്റേഷനടുത്തും ഹൈകോര്‍ട്ടിനടുത്തും ഓരോ ബോട്ട് ജെട്ടികളുണ്ട്.
|