പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ചികിത്സ > പിരിമുറുക്കത്തെ വായിച്ച് ഓടിക്കൂ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പിരിമുറുക്കത്തെ വായിച്ച് ഓടിക്കൂ !
WD
“ ഇതെന്തൊരു ടെന്‍ഷന്‍ ” എന്ന് ഒരിക്കലെങ്കിലും പറയാത്തവരുണ്ടോ. ഇല്ല നമുക്കെല്ലാം മാനസിക പിരിമുറുക്കം ഉണ്ടാവാം. പക്ഷേ അതെങ്ങനെ മറികടക്കും. മനസ്സിനെ തഴുകി തലോടുന്ന ഒരു മൃദുഗാനം ഒരു പക്ഷേ മരുന്നായി പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ ഇതിനെക്കാള്‍ നല്ലൊരു ‘ ടെന്‍ഷന്‍ കൊല്ലി ’ മരുന്നുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.

പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മിനിറ്റ് നേരത്തെ വായന നിങ്ങളുടെ മാനസിക പിരിമുറുക്കം മൂന്നിലൊന്നായി കുറയ്ക്കുമത്രേ !

മനസ്സ് പൂര്‍ണമായും വായനയില്‍ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ ദൂരെ നിര്‍ത്താ‍ന്‍ സഹായിക്കുന്നത്. വായനയുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ മസിലുകളിലെയും ഹൃദയത്തിലെയും പിരിമുറുക്കം കുറയാന്‍ കാരണമാവുമെന്ന് ഗവേഷണ സംഘത്തെ നയിച്ച ഡോ. ഡേവിഡ് ലൂയിസ് പറയുന്നു.
1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പിഞ്ചിനും പരിശോധനയാവാം
മഞ്ഞള്‍ അല്‍‌ഷിമേഴ്സിനെ തടയുമോ?
പ്രമേഹവും വൈറ്റമിന്‍ ഡിയും
എയ്ഡ്സ് നിയന്ത്രിക്കാന്‍ പദ്ധതി
ചൂടും തണുപ്പും എപ്പോഴൊക്കെ?
എയിഡ്സ് ചികിത്സിക്കാന്‍ പുതുവിദ്യ