കര്‍ക്കിടകത്തിലെ പത്തിലക്കറി
കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ കൂട്ടുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും ശരീര പുഷ് ടി വരുത്താനും നല്ലതാണ്. മുരിങ്ങയിലയും ചീരയും മറ്റും കഴിക്കുന്നത് വളരെ നല്ലത്.
എന്നാല്‍ കടുങ്ങല്‍, തഴുതാമ, കുമ്പളം, അഞ്ചിലച്ചി, ചക്രത്തകര, മുള്ളന്‍ചീര, പയറില, ഉപ്പൂഞ്ഞല്‍, മണിത്തക്കാളി, മത്തന്‍ എന്നീ പത്ത് ഇലകള്‍ അരിഞ്ഞ് തോരനാക്കി കഴിക്കാവുന്നതാണ്.
കേരളത്തിലെ വീടുകളില്‍ ഈ പത്തിലക്കറി കര്‍ക്കിടകത്തിലെ പ്രധാന ഊണ് വിഭവങ്ങളില്‍ ഒന്നാണ്.
|