പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താരനു കാരണം ശുചിത്വമില്ലായ്മ
നിസാരമെന്നു തോന്നുമെങ്കിലും താരന്‍ സ്ത്രീകളെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. ചൊറിച്ചിലിനു പുറമേ മുടി കൊഴച്ചിലിനും താരന്‍ കാരണമാവുന്നു.

ശുചിത്വമില്ലായ്മയാണ് താരന്‍റെ പ്രധാന കാരണം. കാലാവസ്ഥ, വരണ്ട ചര്‍മ്മം, ധാതുജലത്തിലെ കുളി ഇവയൊക്കെ താരനു വഴിതെളിക്കും. ദിവസവും തല നന്നായി കഴുകാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

താരനുള്ളവര്‍ എണ്ണതേച്ച് വീര്യമില്ലാത്ത സോപ്പ് ഉപയോഗിച്ച് നിത്യവും കുളിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ആന്‍റി ഡാന്‍ഡേഫ് ഷാംപൂ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

താരന്‍ അകറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് താളി തേച്ചുള്ള കുളി.
കൂടുതല്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം
നന്നായി ഉറങ്ങു, ചര്‍മ്മം സംരക്ഷിക്കു
ആരോഗ്യം സംരക്ഷിക്കാന്‍
നല്ല സെക്സിന് നല്ല നടപ്പ്
കഷണ്ടിക്കാര്‍ അറിയാന്‍
കിടക്കമുറിയില്‍ പുരുഷന്‍റെ 9 ഇഷ്ടങ്ങള്‍