പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ദേഷ്യപ്പെടല്ലേ! ഹൃദ്രോഗം വരും
വാഷിംഗ്ടണ്‍: ക്ഷോഭിക്കുന്ന ശിശുക്കള്‍ സൂക്ഷിക്കുക! ഭാവിയില്‍ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറ്റവും കൂടുതല്‍ നിങ്ങള്‍ക്കാണ്.

അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ്ഗ് സര്‍വകലാശാലയിലെയും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 134 കുട്ടികളിലാണ് പഠനം നടത്തിയത്.

ക്ഷോഭിക്കുമ്പോള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉയരുന്നു. തുടര്‍ച്ചയായ ക്ഷോഭം പ്രായമാകുമ്പോള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കും. നല്ല ഹൃദയവുമായി ദീര്‍ഘനാള്‍ ജീവിക്കണമെങ്കില്‍ ക്ഷോഭിക്കരുതെന്നു ചുരുക്കം.
കൂടുതല്‍
ചുവപ്പ് വീഞ്ഞ് ഹൃദയത്തിനും ഉത്തമം
ഡയറ്റിംഗ് അധികമായാല്‍
പ്രകൃതിയുടെ പാനീയങ്ങള്‍...
കലോറി കളയാന്‍ 12 വഴികള്‍
മുലപ്പാലിന് ശതാവരി; ശാരികയ്ക്ക് അംഗീകാരം
ആരോഗ്യത്തിന് ചില പൊടിക്കൈകള്‍