പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > തടിച്ചികള്‍ ‘ജഗജില്ലികള്‍’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തടിച്ചികള്‍ ‘ജഗജില്ലികള്‍’
PROPRO
ലൈംഗിക വിഷയത്തില്‍ വണ്ണം കൂടിയ സ്ത്രീകള്‍ പിന്നോക്കമാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. മെലിഞ്ഞവരെ അപേക്ഷിച്ച് വണ്ണം കൂടിയ സ്ത്രീകള്‍ക്ക് ലൈംഗിക താല്പര്യം കുറയുമെന്നാണ് വിശ്വാസം.

എന്നാല്‍, ഈ ധാരണയെ മാറ്റിമറിക്കാന്‍ സമയമായിരിക്കുന്നു. അടുത്ത കാലത്ത് നടന്ന പഠനപ്രകാരം സ്ലിം ബ്യൂട്ടികളെക്കാള്‍ വണ്ണമുളള സ്ത്രീകളാണ് ലൈംഗിക വിഷയത്തില്‍‘ ‘ജഗജില്ലികള്‍’ എന്നാണ് കണ്ടെത്തിയത്.

സ്ത്രീയുടെ വണ്ണവും ലൈംഗിക പ്രതികരണങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹവായി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ബ്ലിസ് കനെഷിരോ ഓറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ മേരി ഹാര്‍വി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. കുടുംബങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് 2002ലെ ദേശീയ സര്‍വേയുടെ രേഖകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ഏഴായിരം സ്ത്രീകളുടെ ലൈംഗിക പ്രതികരണങ്ങള്‍ പഠന വിധേയമാക്കുകയുണ്ടായി.

സ്ത്രീകളുടെ വണ്ണം, ലൈംഗിക പ്രതികരണങ്ങള്‍, ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായം, പങ്കാളികളുടെ എണ്ണം, ലൈംഗിക ബന്ധപ്പെടുകളുടെ എണ്ണം എന്നിവ പഠനവിധേയമക്കിയിരുന്നു. വണ്ണമുള്ള സ്ത്രീകളുടെ ലൈംഗിക പ്രതികരണങ്ങള്‍ സാധാരണ വണ്ണമുള്ളവരില്‍ നിന്നും വ്യത്യസ്തമല്ലെന്ന് പഠനത്തില്‍ കണ്ടെത്തി.

ലൈംഗിക ബന്ധത്തിന്‍റെ കാര്യത്തില്‍ സാധാരണ വണ്ണമുളള സ്ത്രീകളെ വണ്ണം കൂടിയ സ്ത്രീകള്‍ കടത്തിവെട്ടുന്ന എത്രയോ അധികം ഉദാഹരണങ്ങളുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗുദസുരതക്കാര്‍ ഏറുന്നു
അമിതവണ്ണം പ്രശ്നമാകും
ദിവസം 200 രതിമൂര്‍ച്ഛ!
പുതു ലൈംഗികകളിപ്പാട്ടങ്ങള്‍ വരുന്നു
പ്രണയത്തിന് ഒഴിവുകാല ലൈംഗികത
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍