പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ഗുദസുരതക്കാര്‍ ഏറുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുദസുരതക്കാര്‍ ഏറുന്നു

എയ്ഡ്സ് വരുന്നത് പേടിച്ച് ഇന്ത്യന്‍ പുരുഷന്മാര്‍ ലൈംഗിക തൊഴിലാളികളുമായി ഗുദസുരതത്തില്‍ ഏര്‍പ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ഇത്തരം ലൈംഗിക വേഴ്ച സുരക്ഷിതമാണെന്നാണ് അവരുടെ ധാരണ. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ അഭാവമാണിത് കാണിക്കുന്നതെന്ന് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സന്നദ്ധ സംഘടന ഫാസ് ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷണലിസ് കണ്ടെത്തി.

ഇന്ത്യയിലെ 56 നഗരങ്ങളിലാണ് പഠനം നടത്തിയത്. അവിടങ്ങളിലെ സെക്സ് തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് ഇപ്പോള്‍ അവരെ തേടിയെത്തുന്ന മിക്ക പുരുഷന്മാരും, എയ്ഡ്സ് പിടിപെടാതിരിക്കാന്‍ ഗുദസുരതത്തില്‍ താത്പര്യം കാണിക്കുന്നു എന്നാണ്.

ആണിനോടും പെണ്ണിനോടും ഒരേപോലെ ലൈംഗിക താത്പര്യമുള്ള പുരുഷന്മാരും ഗുദസുരതം അപായകരമല്ല എന്ന വിശ്വാസക്കാരാണ്. എന്നാല്‍ അത് പതിന്മടങ്ങ് അപായ സാധ്യത ഉള്ളതാണെന്നാണ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആരിഫ് ജാഫര്‍ പറയുന്നത്.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2  >>  
കൂടുതല്‍
അമിതവണ്ണം പ്രശ്നമാകും
ദിവസം 200 രതിമൂര്‍ച്ഛ!
പുതു ലൈംഗികകളിപ്പാട്ടങ്ങള്‍ വരുന്നു
പ്രണയത്തിന് ഒഴിവുകാല ലൈംഗികത
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്