പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ദിവസം 200 രതിമൂര്‍ച്ഛ!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദിവസം 200 രതിമൂര്‍ച്ഛ!
PROPRO
ലൈംഗിക പ്രശ്നങ്ങള്‍ ഉളള നിരവധി പേര്‍ നമുക്കിടയിലുണ്ട്. മിക്കവര്‍ക്കും ലൈംഗികതയില്‍ ഉദ്ദേശിച്ച സംതൃപ്തി കിട്ടാത്താണ് പ്രശ്നം.

എന്നാല്‍, ബ്രിട്ടനില്‍ ഒരു യുവതിക്ക് ദിവസം 200 തവന വരെ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുണ്ടത്രേ! ട്രെയിന്‍ ട്രാക്കിലൂടെ പോകുന്ന ശബ്ദം കേട്ടാല്‍ ഉടന്‍ ഇവര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാനാകും. എന്തിന് ഹെയര്‍ഡ്രയറിന്‍റെ ശബ്ദമോ, ഫോ‍ട്ടോസ്റ്റാറ്റ് മെഷീനിന്‍റെ ശബ്ദമോ കേട്ടാലും ഇവര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാനാകും.

സാറ കാര്‍മന്‍ എന്ന 24കാരിയാണ് രതിമൂര്‍ച്ഛ കൊണ്ട് ബോറടിച്ചിരിക്കുന്നത്. പെര്‍മനന്‍റ് സെക്‍ഷ്വല്‍ എറൌസല്‍ സിന്‍ഡ്രം( പി എസ് എ എസ്) എന്നാണ് ഈ അവസ്ഥയുടെ പേര്. ലൈംഗികാവയവങ്ങളിലേക്ക് രക്ത പ്രവാഹം കൂടുതലുണ്ടാകുന്ന അവസ്ഥയാണിത്.

“ ചില വേളകളില്‍ ഞാന്‍ ധാരാളം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഞാനുമായി വേഴ്ചയിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് അമിതമായി അദ്ധ്വാനിക്കേണ്ടി വരാറില്ല. എനിക്ക് വേഗം തന്നെ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതാണ് കാരണം” - സാറ പറയുന്നു.

ലണ്ടനില്‍ താമസിക്കുന്ന സാറ 19 വയസില്‍ വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നു. തന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഈ മരുന്നുകളാണെന്നാണ് സാറ കരുതുന്നത്.

മരുന്ന് കഴിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആവര്‍ത്തിച്ച് രതിമൂര്‍ച്ച കൈവരിക്കാന്‍ തുടങ്ങിയെന്ന് സാറ പറയുന്നു. തന്‍റെ ലൈംഗിക ബന്ധം മണിക്കുറുകളോളം നീണ്ട് നില്‍ക്കുമെന്നും ബന്ധപ്പെടുന്ന പുരുഷന്മാര്‍ അമ്പരക്കാറുണ്ടെന്നുമാണ് സാറ പറയുന്നത്.

സ്കിന്‍ കെയര്‍ സ്പെഷ്യലിസ്റ്റായതിനാല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് സാറ വെളിപ്പെടുത്തി.

കൂടുതല്‍
പുതു ലൈംഗികകളിപ്പാട്ടങ്ങള്‍ വരുന്നു
പ്രണയത്തിന് ഒഴിവുകാല ലൈംഗികത
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?