പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
മിഥ്യാധാരണ 1 :

സ്ത്രീക്ക് വേണ്ടത് എന്തെന്ന് തനിക്ക് നന്നായറിയാം

ഇതുപോലൊരു ഭോഷത്തം ഇല്ല. സ്വന്തം അനുഭവങ്ങള്‍ വച്ച് പുരുഷന്‍ സ്വയം നിരൂപിക്കുന്നതാണ് ഇക്കാര്യം. ചെറുപ്പത്തിന്‍റെ തിളപ്പില്‍ ചിലര്‍ക്ക് ചില അനുഭവ പാഠങ്ങളും ഉണ്ടായിരുന്നിരിക്കാം.

എന്നാല്‍ എല്ലാ സ്ത്രീകളും ഒരേപോലെയല്ല എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ ഓരോ സ്ത്രീയും അവരുടെ രതി താത്പര്യങ്ങളും രതി പ്രതി കരണങ്ങളും ആസ്വാദ്യതയും എല്ലാം ഭിന്നമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ലൈംഗികമായി പക്വതയെത്തുമ്പോള്‍ രതിയെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഒരു സ്ത്രീയ്ക്ക് തൃപ്തികരമായ കാര്യങ്ങള്‍ മറ്റൊരു സ്ത്രീക്ക് രസകരമായി തോന്നണം എന്നില്ല എന്ന് ടവൊര്‍മിനോ ചൂണ്ടിക്കാണിക്കുന്നു.

ഇത് പാശ്ചാത്യ രീതിയിലുള്ള ഒരു വിലയിരുത്തലാണ്. എന്നാലും ഇന്ത്യയിലും ഇതിന് പ്രസക്തി ഇല്ലാതില്ല.

ഇത് ലൈംഗിക താത്പര്യങ്ങളെ കുറിച്ച് മാത്രമല്ല ബന്ധങ്ങളെ കുറിച്ചു കൂടി സത്യമായി ഭവിക്കുന്നു. ഒരു മമതയുമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തിന് സാധിക്കുന്ന സ്ത്രീകളുണ്ട്.

അതെപോലെ തന്നെ വളരെ എളുപ്പത്തില്‍ ഒരാളുമായി അടുക്കുകയും വളരെ അടുത്താല്‍ മാത്രം ലൈംഗികമായി ബന്ധപ്പെടാന്‍ സാധിക്കുകയും ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇതിനിടയില്‍ ഉള്ളവരാണ് ഭൂരിഭാഗവും.

<< 1 | 2 | 3  >>  
കൂടുതല്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു