പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്ത്രീ ലൈംഗികത:പുരുഷന്‍റെ 6 മിഥ്യാധാരണകള്‍


സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തെ കുറിച്ച് തനിക്ക് എല്ലാം നന്നായി അറിയാമെന്നാണ്.പുരുഷന്‍റെ വിചാരം

വായിച്ചും അറിഞ്ഞും അനുഭവിച്ചും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങള്‍ ഒരു വിജ്ഞാന കോശം പോലെ പുരുഷന്‍ ചുമന്നു കൊണ്ട് നടക്കുന്നു. പക്ഷെ, അവനറിയുന്നില്ല സ്ത്രീയുടെ ലൈംഗികതയെ കുറിച്ചുള്ള ഒട്ടേറെ അടിസ്ഥാനപരമായ തെറ്റുകളും കുറവുകളും അതിനുണ്ടെന്ന്. ഇത്തരം തെറ്റുകളാകട്ടെ ലൈംഗികമായ കുഴപ്പങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യും.

ജീവിതം കുറച്ചു കണ്ട് കഴിയുമ്പോള്‍ ആണുങ്ങള്‍ സെക്സിനെ കുറിച്ചെല്ലാം മനസ്സിലാക്കി എന്ന് ധരിച്ചു വശാകും. പ്രധാനമായും ലൈംഗിക സിനിമകളും വീഡിയോകളുമാണ് ഇക്കൂട്ടരുടെ പാഠശാല. നമുക്കറിയാം ഇത്തരം രതിചിത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും എത്രയേറെ അകന്നു നില്‍ക്കുന്നുവെന്നും വിഭിന്നമാവുന്നു എന്നും.

അനുഭവങ്ങള്‍ക്ക് സഹായിക്കാനാവും. പക്ഷെ, തനിക്കെന്താണ് വേണ്ടത് എന്ന് തുറന്നുപറയുന്ന കാര്യത്തില്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും നാണം കാണിക്കുന്നതായാണ് അനുഭവം.

പുരുഷന്‍റെ മിഥ്യാധാരണകളെ കുറിച്ച് എഴുത്തുകാരിയും വിദ്യാഭ്യാസ വീഡിയോ നിര്‍മ്മാതാവുമായ ട്രിസ്റ്റന്‍ ടവോര്‍മിനോയും സെക്സ് മാന്വലുകളും ദി ഗ്രേറ്റ് ലവര്‍ പ്ലേ ബുക്ക് എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ ലൂ പേജറ്റ് എന്നീ സ്ത്രീകള്‍ പറയുന്നത് എന്തെന്ന് നോക്കാം.

1 | 2 | 3  >>  
കൂടുതല്‍
പുരുഷന്മാര്‍ക്കും ജി സ്പോട്ട്
ലൈംഗിക പ്രശ്നം മാനസികവുമാകാം
രതിമൂര്‍ച്ഛയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ ?
ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ
സ്ത്രീകളെ തീപിടിപ്പിക്കാന്‍ വിദ്യ
ശീഘ്രസ്ഖലനം നിര്‍വചിച്ചു