ലൈംഗികത തീപിടിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? കിടപ്പറയില്‍ കത്തിപ്പടരാന്‍ സ്ത്രീകളെ സഹായിക്കുന്ന വിദ്യ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞ്ജര്‍.
സ്ത്രീകളുടെ ലൈംഗികാസ്വാദ്യതയില്‍ പ്രമുഖ സ്ഥാനമുളള ജി സ്പോട്ടിനെ ഉത്തേജിപ്പിക്കുന്നതിലൂടെ ആണ് സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ അത്യധികമായ ആഹ്ലാദം പകരുന്നത്. എന്നാല്‍, അല്പം ചെലവേറിയതാണ് ചികിത്സ.
യോനിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ജി സ്പോട്ടില്‍ കൊളാജന്‍ കുത്തിവയ്ക്കുന്നതിലൂടെ ആണ് അതീവ സംവേദന ക്ഷമതയുള്ള ജി സ്പോട്ടിനെ ഉത്തേജിപ്പിക്കുന്നത്. ഇതുവഴി സംവേദന ക്ഷമത വര്‍ദ്ധിക്കുക മാത്രമല്ല ജി സ്പോട്ടിന്‍റെ വീതിക്കും അല്പം വര്‍ദ്ധന വരുന്നുണ്ട്.
കലോജന്‍ കുത്തിവയ്ക്കുക വഴി ജി സ്പോട്ട് യോനിക്കുള്ളില്‍ അല്പം ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആസ്വാദ്യത വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യും.
സ്ത്രീകളുടെ ലൈംഗിക ജീവിതം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഈ ചികിത്സയിലുടെ കഴിയും. ഒരോ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും നിരവധി തവണ രതിമൂര്‍ച്ഛ കൈവരിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
|