പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ലൈംഗിക പ്രശ്‌നങ്ങള്‍
 
ലൈംഗിക ശേഷി നിലനിര്‍ത്താന്‍ അഞ്ചു വഴികള്‍
ലൈംഗിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വരുന്നതിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങള്‍
ആതറോ സ്കെലറോസിസ്ിനെ ചെറുക്കാനും ലൈംഗികശേഷി നിലനിര്‍ത്താനുമുള്ള നല്ല ശീലങ്ങളില്‍ മൂന്നെണ്ണം.

* നല്ലതല്ലാത്ത കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.

* ഭാരക്കൂടുതലുണ്ടെങ്കില്‍ കുറയ്ക്കുക.

* പുകവലിക്കാതിരിക്കുക. വലിക്കുന്നുണ്ടെങ്കില്‍ നിര്‍ത്തുക.

നിങ്ങളുടെ ഓരോ വലിയ്ക്കും പുക നിങ്ങളുടെ ലൈംഗികാവയവത്തിന് ദോഷം വരുത്തുന്നു എന്നാണിപ്പോള്‍ അമേരിക്കന്‍ ലൈംഗിക ശാസ്ത്രജ്ഞന്മാര്‍ പ്രചരിപ്പിക്കുന്നത്.

3.മരുന്നുകളെ സൂക്ഷിക്കുക

ഉദ്ധാരണ ശേഷിക്കുറവിന് ഒരു പ്രധാന കാരണം പലതരം മരുന്നുകളാണ്. അവയുടെ പാര്‍ശ്വഫലങ്ങളാണ് .മരുന്നുകളുപയോഗിക്കുമ്പോള്‍ അവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുകൂടി അറിയുന്നത് നന്ന്. ഇത് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയും വേണം.

ഉയര്‍ന്ന കൊളസ്ട്രോള്‍
ഡിപ്രഷന്‍ (വിഷാദം)
ഉത്കണ്ഠരോഗം
നെഞ്ചെരിച്ചില്‍
പ്രോഗസ്റ്റാറ്റ് ഗ്രന്ഥിവീക്കം
മാനസിക രോഗങ്ങള്‍

എന്നിവക്ക് നല്‍കുന്ന ചില മരുന്നുകള്‍ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ പര്യാപ്തമാണ്.

ഡോക്ടര്‍ വിചാരിച്ചാല്‍ ഇത് മാറ്റാനോ ലൈംഗികാസക്തി കുറയാത്ത അളവില്‍ തരാനോ കഴിക്കേണ്ട സമയത്തില്‍ മാറ്റം വരുത്താനോ കഴിയും..മദ്യം, സ്റ്റിറോയ്ഡുകള്‍, ഹെറോയിന്‍ മരിജുവാന എന്നിവയും ലൈംഗിക തളര്‍ച്ച് കാരണമാണ്.

4.പ്രതിരോധ മരുന്നുകള്‍

ലിംഗത്തിലേക്ക് ഓക്സിജന്‍ പ്രവാഹം ഉണ്ടാകണം. അത് ഉദ്ധാരണ സമയത്ത് മാത്രമായാല്‍ പോര. ദിവസം മുഴുവനും ഉണ്ടാകണം. അതുണ്ടായാല്‍ ദിവസം മുഴുവന്‍ ലിംഗപേശികള്‍ക്ക് ആരോഗ്യം ലഭിക്കും. ഇത് ലിംഗത്തിന്‍റെ ഉദ്ധാരണ ക്ഷമത നിലനിര്‍ത്തും

വയാഗ്ര ഒരു പരിധിവരെ ഉദ്ധാരണ ശേഷിക്കുറവിന് പരിഹാരമാണ്. കിടക്കാന്‍ തുടങ്ങും മുമ്പ് വയാഗ്ര ഗുളികയുടെ കാല്‍ഭാഗം കഴിക്കുന്നത് ഉദ്ധാരണം ഫലപ്രദമാക്കാന്‍ സഹായിക്കും എന്ന് ഡോ. ഗോഡ്സ്റ്റെയിന്‍ പറയുന്നു.

ഉദ്ധാരണം സാധിക്കാത്തവരാണ് ,ലിംഗോദ്ധാരണത്തിനായി ഇണചേരും മുമ്പ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്ര അളവില്‍ വയാഗ്ര കഴിക്കുന്നത്. ലൈംഗികാരോഗ്യത്തിനായി കിടക്കും മുമ്പ് ഒരല്പം വയാഗ്ര അകത്താക്കുന്നത് നല്ലതാണ്. ഇത് ലിംഗോദ്ധാരണം ഉണ്ടാവാനല്ല അതിനുള്ള ശേഷി നിലനിര്‍ത്താനണെന്നു മാത്രം.

1| 2| 3
കൂടുതല്‍
ശീഘ്രസ്ഖലനമോ, പരിഹാരമുണ്ട് !
അമ്പതിലും ലൈംഗികശേഷി നിലനിര്‍ത്താം
ലൈംഗികബലഹീനത
രതിമൂര്‍ച്ഛ എന്നാല്‍?
ഭാര്യയുടെ വിചിത്ര സ്വഭാവം
വദന സുരതം നടത്താമോ?