പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  മനോയാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിങ്ങള്‍ പുരുഷ മെനപ്പോസിന് ഇരയാണോ ?
ഇതില്‍ 3, 5, 6, 10 എന്നീ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം ഉണ്ട് അല്ലെങ്കില്‍ അതെ എന്നാണെങ്കില്‍ പുരുഷ മെനപ്പോസ് അല്‍പമെങ്കിലും നിങ്ങളെ ബാധിച്ചു എന്നനുമാനിക്കാം.

മറ്റു ചോദ്യങ്ങളില്‍ പലതിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അത് പുരുഷ മെനപ്പോസ് എന്ന അവസ്ഥ കൊണ്ട് മാത്രം ആകണമെന്നില്ല. മൊത്തത്തില്‍ അവയും ഈ അവസ്ഥയുടെ ബഹിര്‍സ്പുരണമാകാം.

ഒരു ഡോക്ടറെ കണ്ട് വിദഗ്ദ്ധോപദേശം തേടി ചികിത്സ ആരംഭിക്കാം.

അല്ലെങ്കില്‍ ലഘു വ്യായാമങ്ങളിലൂടെയും മാനസിക ഉല്‍ക്കര്‍ഷത്തിലൂടെയും ഈ അവസ്ഥയെ സ്വയം നേരിടാം. രണ്ടാമത്തെ വഴിയാണ് അഭികാമ്യം.
1| 2
കൂടുതല്‍
സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?
സെക്സിന് കാരണമുണ്ടോ?
ബലാത്സംഗത്തിനു പിന്നില്‍!
അപകടം ഉണ്ടാവുന്നത്?
പാട്ടുപാടി ഉണര്‍ത്താം ഞാന്‍
പരീക്ഷച്ചൂട് മാറ്റാന്‍--2