പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  മനോയാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിങ്ങള്‍ പുരുഷ മെനപ്പോസിന് ഇരയാണോ ?
male menopause
FILEFILE


താഴെക്കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉണ്ട് - അതെ / അല്ല - ഇല്ല എന്നിങ്ങനെ ഉത്തരങ്ങള്‍ നല്‍കുക:

1. മാംസ പേശികള്‍ക്ക് ബലം കുറഞ്ഞതായി തോന്നുന്നുണ്ടോ ?

2. വേണ്ടത്ര ഉഷാര്‍ തോന്നുന്നില്ലേ ?

3. ലൈംഗികാവേശം കുറവാണോ ?

4. ശരീര വലിപ്പം കുറഞ്ഞെന്നു തോന്നുന്നുണ്ടോ ?

5. ക്രമേണ ദു:ഖിതനും അലസനുമായി മാറിയോ ?

6. ലൈംഗിക ഉദ്ധാരണക്കുറവോ ബലക്കുറവോ ഉണ്ടോ ?

7. കായിക വിനോദങ്ങളില്‍ താത്പര്യം കുറഞ്ഞോ ?

8. ഭക്ഷണം കഴിച്ചാല്‍ ഉടനേ ഉറക്കം വരുമോ ?

9. ജീവിതത്തില്‍ സന്തോഷം കുറഞ്ഞുപോയെന്നു തോന്നുന്നുവോ ?

10. പ്രായം കുറവുള്ള സ്ത്രീകളോട് / പെണ്‍കുട്ടികളോട് അഭിനിവേശം തോന്നുന്നുവോ ?

11. ജോലി ചെയ്യാന്‍ താത്പര്യം ഇല്ലാതായോ ?

12. ഉറങ്ങാന്‍ പ്രയാസം അനുഭവപ്പെടുന്നുവോ ?

ഫലമറിയാന്‍ രണ്ടാം പേജ് നോക്കുക

നാല്‍പ്പത് കഴിഞ്ഞാല്‍ പുരുഷന് വിരക്തി
1| 2
കൂടുതല്‍
സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ?
സെക്സിന് കാരണമുണ്ടോ?
ബലാത്സംഗത്തിനു പിന്നില്‍!
അപകടം ഉണ്ടാവുന്നത്?
പാട്ടുപാടി ഉണര്‍ത്താം ഞാന്‍
പരീക്ഷച്ചൂട് മാറ്റാന്‍--2