മൊബൈല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ടിയോ അഭിപ്രായപ്പെടുന്നത്. അതായത്, മൊബൈല്‍ സ്പീക്കര്‍ ഫോണ്‍ മോഡില്‍ ആക്കുകയും വെളിയില്‍ ഇറങ്ങി നിന്ന് സംസാരിക്കുകയും ചെയ്താല്‍ ശരീരത്ത് പതിക്കുന്ന വികിരണങ്ങളുടെ തീവ്രത കുറയ്ക്കാനാവും.