പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നാട്ടറിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദഹനക്കേട് മാറാന്‍
WD
ദഹനക്കേട് പലരെയും അലട്ടാറുണ്ട്. ഇത് മന:സംഘര്‍ഷത്തിനും കാരണമാകും. യാത്ര പോകാനോ മറ്റ് ചടങ്ങുകളിലോ പങ്കെടുക്കാന്‍ ആവാത്ത അവസ്ഥയും സംജാതമാകും.

എന്നാല്‍, വീട്ടില്‍ തന്നെ തയാറാക്കുന്ന ചില മരുന്നുകള്‍ ഇവയ്ക്ക് ഫലപ്രദമാണ്. അവയെ കുറിച്ച് താഴെ വിശദീകരിക്കുന്നു.

ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ വെള്ളത്തിലിട്ട് ചൂടാ‍ക്കുക. ദഹനക്കേടുണ്ടാകുമ്പോള്‍ ഈ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് വേഗം തന്നെ അസുഖം മാറ്റുന്നതിന് ഉപകരിക്കും.

അഹാരത്തിന് ശേഷം മൂന്നോ നാലോ കരയാമ്പൂവ് വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തിന് നല്ലതാണ്. വെളുത്തുള്ളി ചവയ്ക്കുന്നതും ഗുണം ചെയ്യും.

കൂടുതല്‍
മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍
അമിതവണ്ണം പ്രതിരോധിക്കുക
വിയര്‍പ്പ് നാറ്റം മാറാ‍ന്‍
സന്ധിവേദന മാറാന്‍
വിളര്‍ച്ച മാറാന്‍
മുഖക്കുരു മാറാന്‍