രക്താദിമര്‍ദ്ദം,വാതം,പ്രമേഹം,ആസ്ത്മ എന്നിവ ഉണ്ടാകുന്നതിന് മുഖ്യ കാരണം അമിത വണ്ണമാണ്.അമിത വണ്ണമുള്ളവര്‍ക്ക് ആത്മവിശ്വാസക്കുറവ് മാത്രമല്ല മറ്റ് പല ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും.
അമിതവണ്ണമുണ്ടാകുന്നതിന് ഒരു പ്രധാനകാരണം പാരമ്പര്യമാണ്. ശരീരമനങ്ങിയുള്ള ജോലികള്‍ ചെയ്യാതിരിക്കുക, കൊഴുപ്പുള്ള ആഹാരസാധങ്ങള്‍ കഴിക്കുക, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും അമിത വണ്ണത്തിന് കാരണമാകാം. കമ്പ്യൂട്ടറിന് മുന്നില്‍ അധികനേരം ചെലവിടുന്നതും കാരണമാണ്.
അമിതവണ്ണത്തെ പ്രതിരോധിക്കാന്‍
1.പതിവായി ശ്വാസനക്രിയകള്‍ ചെയ്യുക. യോഗാസനം ചെയ്യുന്നതും പ്രയോജനം ചെയ്യും.
2.രാവിലെ നടക്കാന്‍ പോകുക.
3.ജിംനേഷ്യത്തില്‍ പോകുക
4.പച്ചക്കറികള്‍ ധാരാളം കഴിക്കുക.
5.ദിവസവും ധാരാളം വെള്ളം കുടിക്കുക
|