പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നാട്ടറിവ്‌
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എക്കിള്‍ മാറാന്‍
നമ്മെയൊക്കെ അലട്ടാറുള്ള പ്രശ്നമാണ് എക്കിള്‍. ഇതിനെ നേരിടാന്‍ ചില വഴികള്‍ ഇതാ.

1. മഞ്ഞളില ഉണക്കിയ ശേഷം തിരിയാക്കി കത്തിച്ച് വലിക്കുക.

2. ജീരകം കഷായം ഉണ്ടാക്കി കഴിക്കുക.

3. ചവക്കാരവും കുരുമുളകും പൊടിച്ച് ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.

4. മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കഴിക്കുന്നതും എക്കിള്‍ മാറാന്‍ നല്ലതാണ്.
കൂടുതല്‍
ശപുഷംചൂടാം,കഴിക്കാം
ഉറക്കക്കുറവ് ഉണ്ടായാല്‍
കൊച്ചു കൊച്ചു രോഗങ്ങള്‍ ശമിപ്പിക്കാന്‍
പ്രമേഹത്തിനു സിദ്ധൗഷധങ്ങള്‍
അമിതവണ്ണം കുറയ്ക്കാന്‍
കുഴിനഖം മാറ്റാന്‍