1. ചെറുനാരങ്ങക്കുരു വറുത്ത് കഷായം വച്ച് കുരുമുളകും ഉപ്പും ചേര്‍ത്ത് കഴിക്കുക
2. ചെറുനാരങ്ങ പിഴിഞ്ഞ വെള്ളത്തില്‍ അല്‍പം ഉപ്പുചേര്‍ത്ത് കഴിക്കുക.
3. അരക്കഴഞ്ച് ഏലത്തരി, അഞ്ചു കഴഞ്ച് ഇരുവേലി എന്നിവ കഷായംവച്ചു കഴിക്കുക
4. ചുക്ക്, മുന്തിരി, അരത്ത, കാവിമണ്ണ്, അഞ്ജനക്കല്ല് എന്നിവ കഷായം വച്ച് തേന്‍ മേമ്പൊടി ചേര്‍ത്തുകഴിക്കുക.
5. ഒരുപലം കൊത്തമ്പാലരി ചതച്ച് ആറുതുടം വെള്ളത്തിലിട്ടുവെച്ച് രാവിലെ എടുത്തു പിഴിഞ്ഞരിച്ച്ശേഷം പഞ്ചസാര ചേര്‍ത്തു കഴിക്കുക.
6. രുദ്രാക്ഷം അരച്ച് പാലില്‍ കുടിക്കുക.
|