പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിഷാദമോ? വിവാഹം കഴിക്കൂ  Search similar articles
PTIPTI
വിഷാദമുണ്ടോ? പരിഹാരമുണ്ട്. വിവാഹം കഴിക്കുക. ലൈവ് സയന്‍സ് ഡോട്ട് കോം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

നേരത്തേ, നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് സന്തുഷ്ടമായ വിവാഹ ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യുന്നുവെന്നാണ്. എന്നാല്‍, സന്തോഷമുള്ളവര്‍ വിവാഹജീവിതത്തില്‍ നിന്ന് കൂടുതല്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് പുതിയ പഠനം.

വിഷാദം സംബന്ധിച്ച് പരിശോധന നടത്തിയ 3066 സ്ത്രീപുരുഷന്മാരെ പഠനത്തിന്‍റെ ഭാഗമായി
അഭിമുഖം നടത്തുകയുണ്ടായി. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴിനും എണ്‍പത്തി എട്ടിനും ഇടയ്ക്ക് വിഷാദ പരിശോധന നടത്തിയവരാണ് ഇവര്‍. അഞ്ച് വര്‍ഷത്തിന് ശേഷവും ഇവരെ അഭിമുഖം നടത്തുകയുണ്ടായി.

ഈ അഞ്ച് വര്‍ഷത്തിനിടയില്‍ വിവാഹിതരായവര്‍ രണ്ടാമത് നടത്തിയ അഭിമുഖത്തില്‍ കൂടുതല്‍ സന്തുഷ്ടരായി കാണപ്പെട്ടു. എന്നാല്‍, വിവാഹിതരല്ലാത്തവര്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ പിറകിലായിരുന്നു.

കൂടുതല്‍
മുലയൂട്ടല്‍ കൊണ്ട് ഗുണം പലത്
മലിനീകരണം മൂലവും കഷണ്ടി
പാലൂട്ടല്‍: സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കും
ഇന്ത്യാക്കാരില്‍ ഹൃദ്രോഗം ഏറുന്നു
മൈഗ്രേന്‍: ത്വക്കിന് പ്രശ്നം ചെയ്യും
ഭക്ഷണം നിയന്ത്രിക്കൂ: രോഗം ഒഴിവാക്കൂ