മൈക്രോവേവ് അവന്‍, ഫ്രിഡ്ജ് എന്നിവയില്‍ വയ്ക്കുന്ന പ്ളാസ്റ്റിക് പാത്രങ്ങള്‍ സൗകര്യപ്രദമായേക്കാം. എന്നാല്‍ അവ അര്‍ബുദത്തിന് കാരണമായേക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
ജോണ്‍ ഹോപ്കിന്‍സ് മെഡിക്കല്‍ സെന്‍ററാണ് വാര്‍ത്താപത്രികയിലൂടെ ഈ വിവരം അറിയിച്ചത്. കാന്‍സറിന് കാരണമാകുന്ന ഡയോക്സിനാണ് പ്ളാസ്റ്റിക്ക് കുപ്പികളില്‍. നിങ്ങള്‍ തണുപ്പിക്കാനുള്ള വെള്ളത്തിലേയ്ക്ക് ആ കുപ്പിയില്‍ നിന്നും ഡയോക്സിന്‍ പകരുന്നു. അതുപോലെ മൈക്രോവേവ് അവനില്‍ വയ്ക്കുന്ന പ്ളാസ്റ്റിക് പാത്രങ്ങളില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ വലിയ അളവില്‍ ഡയോക്സിന്‍ പുറത്തു ചാടുന്നു. അത് ഭക്ഷണത്തില്‍ കലരുന്നു.
ഡയോക്സിന്‍ കലര്‍ന്ന ഭക്ഷണം സെല്ലുകളെ വിഷലിപ്തമാക്കുകയും കാന്‍സറിന് കാരണമാകുമെന്നും ഒരു ടി.വി. പരിപാടിയില്‍ ഡോ.എഡ്വാര്‍ഡ് ഫ്യൂജിമോട്ടോ പറയുന്നു.
പ്ളാസ്റ്റിക്കിന് പകരം അദ്ദേഹം ഗ്ളാസും കളിമണ്ണും (സിറാമിക്) മറ്റും ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
|