പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എയ്ഡ്സ് ഇന്ത്യയില്‍
ലോക എയ്ഡ്സ് ദിനം
1985 ല്‍ ബോംബയില്‍ ആദ്യമായി എയ്ഡ്സ് വൈറസ് ബാധിച്ച രോഗിയെ കണ്ടെത്തി.തുടര്‍ന്ന് ചെന്നൈയിലും

ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച രക്തം വഴിയാണ് ആദ്യമായി രോഗാണുബാധയുണ്ടായത്.

ഇന്ന് ഇന്ത്യയില്‍ 35 ലക്ഷത്തിലധികം എയ്ഡ്സ് രോഗികളുണ്ട്.

മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, മണിപ്പൂര്‍, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ എയ്ഡ്സ് രോഗികളുള്ളത്.

ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്നു കച്ചവടക്കാര്‍ എന്നിവരില്‍ നിന്നാണ് അധിക ഭീഷണി.

എയ്ഡ്സ് രോഗം കണ്ടെത്തുന്നത് രക്ത പരിശോധനയിലൂടെയാണ്.

ഈ പരിശോധന "എലീസ ടെസ്റ്റ് ' എന്ന് അറിയപ്പെടുന്നു.

രക്തത്തിലെ എച്ച്.ഐ.വി.യ്ക്കെതിരെ പ്രതിരോധനിരയുണ്ടാക്കുന്ന ആന്‍റീബോഡിയുടെ സാന്നിധ്യമാണ് ഈ ടെസ്റ്റിലൂടെ അറിയുവാന്‍ കഴിയുന്നത്. ഇത് സ്ഥിരീകരിക്കുന്നതിന് "വെസ്റ്റേണ്‍ ബോള്‍ട്ട്' എന്ന ഒരു വിദワപരിശോധനകൂടി വേണ്ടി വരുന്നു.

ഇന്ത്യയിലെ സര്‍വൈലന്‍സ് സെന്‍ററുകളില്‍ എയ്ഡ്സ് പരിശോധന ലഭ്യമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒരു സര്‍വൈലന്‍സ് സെന്‍ററാണ്.
കൂടുതല്‍
പുകവലി കഷണ്ടി സാധ്യത കൂട്ടും
ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ വ്യായാമം
ചൈനയില്‍ കോണ്ടം ‘ഹെയര്‍ ബാന്‍ഡ്’
ശബരിമലയില്‍ പോകും മുമ്പ്
സമ്മര്‍ദ്ദം ത്വക്കിനെ ബാധിക്കും
മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം അകറ്റാം