ഡിമന്‍ഷ്യയുടെ ആദ്യ ലക്ഷണങ്ങള്‍
- വീട്ടിനുള്ളില്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കുക - ആവര്‍ത്തിച്ച് പരിശോധന നടത്തുക - ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക - പറഞ്ഞു വിടുന്ന കാര്യങ്ങള്‍ മറന്നു പോവുക - പറയുന്നതിനിടയ്ക്ക് കാര്യം മറന്നു പോവുക - ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക. - പരിചയമുള്ള സ്ഥലങ്ങള്‍ മറന്നു പോവുക - സമയം, സ്ഥലം എന്നിവയില്‍ സംശയം. - വസ്ത്രം ധരിക്കുന്നതില്‍ ബുദ്ധിമുട്ട് - ഭാഷ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് - വ്യക്തിത്വത്തില്‍ തകരാറ് - താല്‍പര്യക്കുറവ്, അലസത, അലച്ചില്‍. - മലമൂത്രവിസര്‍ജ്ജനത്തില്‍ ശ്രദ്ധക്കുറവ്. - തെറ്റിദ്ധാരണകള്‍.
അവസാന ലക്ഷണങ്ങള്‍
- പൂര്‍ണ്ണമായും കിടപ്പിലാകുന്നു - നിയന്ത്രണമില്ലാതെ മലമൂത്രവിസര്‍ജ്ജനം - എല്ലാകാര്യത്തിനും പരസഹായം ആവശ്യം. - ശ്വാസകോശ രോഗങ്ങള്‍.
|