ഡിമെന്‍ഷ്യ: കാരണങ്ങള്‍
- മസ്തിഷ്കത്തെ നേരിട്ട് ബാധിക്കുന്ന ചില രോഗങ്ങള്‍ - അല്‍സൈമേഴ്സ് രോഗം - പിക്സ് രോഗം - പാര്‍ക്കിന്‍സണ്‍സ് രോഗം - ഹണ്ടിംഗ് ടണ്‍സ് രോഗം - മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്
* തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുള്ള തകരാറുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
- മള്‍ട്ടി ഇന്‍ഫാര്‍ക്ട് ഡിമന്‍ഷ്യ - സെറിബേല്‍ ഹൈപ്പോക്സിയ * അന്തഃസ്രാവഗ്രന്ഥിയുടെ തകരാറുകള്‍ -തൈറോയ്ഡ്, പാരാതൈറോയ്ഡ്, പിറ്റ്യുറ്ററി, അഡ്രിനാല്‍ ഗ്രന്ഥികളെ ബാധിക്കുന്ന രോഗങ്ങള്‍. * തലച്ചോറിലെ ട്യൂമറുകള്‍, ക്ഷതങ്ങള്‍. * ചില ഔഷധങ്ങള്‍, വിഷാംശം * അണുബാധകള്‍ - ന്യൂറോസിഫിലിസ്, ടി.ബി, ഫംഗല്‍ മെനിഞ്ജെറ്റിസ് വൈറല്‍എന്‍സഫലൈറ്റിസ്, എയിഡ്സ്. * വിറ്റാമിനുകളുടെ അഭാവം. . മദ്ധ്യവയസ്കരെയും ഈ രോഗം ബാധിക്കാറുണ്ട്.
|