പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്
എനിക്ക് നാല്പത് വയസുണ്ട്. അഞ്ച് വര്‍ഷമായി സന്ധികളില്‍ വേദന അനുഭവപ്പെടുന്നു. പരിശോധന നടത്തിയപ്പോള്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസാണെന്ന് പറഞ്ഞു.പല ചികില്‍സകളും ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.

രംഗന്‍, തിരുവനന്തപുരം.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് നിയന്ത്രിച്ച് നിര്‍ത്തുകയാണ് വേണ്ടത്.രക്തത്തിലെ ആര്‍ ഫാക്ടര്‍ ഇടവിട്ട് പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയി മാറാറുണ്ട്.ഡിസീസ് മോഡിഫയിംഗ് ഡ്രഗ്സ് ഇപ്പോള്‍ ലഭ്യമാണ്. സന്ധികളിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇത് സഹായിക്കും.രോഗത്തിന്‍റെ തീവ്രത അറിഞ്ഞ് നിയന്ത്രിക്കുക.

കൂടുതല്‍
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
മാസമുറ വൈകിപ്പിക്കാന്‍
കാത്സ്യം കുറവ്
കാലുകളില്‍ വേദന
പല്ലിന് പുളിപ്പ്
കൈയില്‍ കുരുക്കള്‍