പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
ഞാന്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്ന അമ്മയാണ്. പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയ മരുന്നുകള്‍ കഴിച്ചാല്‍ മതിയോ?

ആശ, കൊല്ലം

നിങ്ങള്‍ക്ക് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ കഴിയുന്നത് ശരീരത്തില്‍ ആവശ്യത്തിന് പ്രൊലാക്ടിന്‍ ഉള്ളത് കൊണ്ടാണ്.എന്നാല്‍, പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇത് കൊണ്ട് സാധ്യമല്ല. പാലുല്പാദനത്തിന് വേണ്ട പ്രോട്ടീനും കാത്സ്യവും ഇല്ലെങ്കില്‍ പാല്‍ ഉല്പാദനത്തില്‍ കുറവ് വന്നേക്കാം.ശരീരത്തില്‍ പാലിന്‍റെ ഉല്പാദനം നിര്‍ത്താന്‍ പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ കുറയ്ക്കുന്ന മരുന്നുകള്‍ നല്‍കാറുണ്ട്.
കൂടുതല്‍
മാസമുറ വൈകിപ്പിക്കാന്‍
കാത്സ്യം കുറവ്
കാലുകളില്‍ വേദന
പല്ലിന് പുളിപ്പ്
കൈയില്‍ കുരുക്കള്‍
മുഖത്ത് കുരുക്കള്‍