പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാത്സ്യം കുറവ്

എനിക്ക് 40 വയസുണ്ട്. രണ്ട് മാസം മുന്‍പ് നടു വേദന വന്നു. പരിശോധിച്ചപ്പോള്‍ കാത്സ്യത്തിന്‍റെ കുറവുണ്ടെന്ന് കണ്ടു. മരുന്നു കഴിക്കുന്നുണ്ട്. കാത്സ്യം അടങ്ങിയ ഭകഷണം കഴിച്ചാല്‍ മതിയോ?

ഹേമചന്ദ്രന്‍, എരുമേലി.

ഓസ്റ്റിയോ പൊറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയവും മറ്റ് അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. 40 വയസില്‍ ഈ രോഗം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍, നിങ്ങളുടെ രോഗം എന്തെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണ്. രക്ത പരിശോധന , എം ആറ് ഐ സ്കാനിംഗ് എന്നിവ വേണ്ടി വന്നേക്കും.
കൂടുതല്‍
കാലുകളില്‍ വേദന
പല്ലിന് പുളിപ്പ്
കൈയില്‍ കുരുക്കള്‍
മുഖത്ത് കുരുക്കള്‍
ഉയരം വര്‍ദ്ധിപ്പിക്കാനാകുമോ?
സ്തനഞെട്ടിന് വീണ്ടുകീറല്‍