പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാലുകളില്‍ വേദന

എനിക്ക് 17 വയസുണ്ട്. ഇരുകാലുകളിലും വേദനയും കടച്ചിലുമാണ് പ്രശ്നം. കുറച്ച് സമയം തലോടിയാല്‍ ആശ്വാ‍സം ഉണ്ടാകും. പ്രതിവിധി എന്താണ്?

ശാരി, പത്തനംതിട്ട

വാതത്തിന്‍റെ അസുഖം മുലം ഈ അവസ്ഥ ഉണ്ടാകാം. ഇ എസ് ആര്‍, ഇ എന്‍ എ, റുമറ്റോയിഡ് ഫാക്ടര്‍ എന്നിവ പോസിറ്റാവാണോ എന്ന് പരിശോധിക്കുക. ഫലം നെഗറ്റീവാണെങ്കില്‍ പ്രശ്നമില്ല. കാത്സ്യം ഗുളിക കഴിക്കുന്നത് ഫലം ചെയ്യും.
കൂടുതല്‍
പല്ലിന് പുളിപ്പ്
കൈയില്‍ കുരുക്കള്‍
മുഖത്ത് കുരുക്കള്‍
ഉയരം വര്‍ദ്ധിപ്പിക്കാനാകുമോ?
സ്തനഞെട്ടിന് വീണ്ടുകീറല്‍
പല്ലിന് മഞ്ഞനിറം