എനിക്ക് 26 വയ്സുണ്ട്.കൈകളിലെ ചെറിയ കുരുക്കളാണ് എന്നെ അലട്ടുന്നത്. മറ്റ് അസ്വസ്ഥകളൊന്നും ഇല്ല. അഞ്ച് ശതമാനം വീര്യമുള്ള സാലിസിലിക്കാസിഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രയോജനം ചെയ്തില്ല. എന്താണ് പ്രതിവിധി?
സലിസിലിക്ക് ആസിഡ് 12ശതമാനം വീര്യമുള്ളത് ഉപയോഗിക്കുക. തുടര്‍ച്ചയായ ഉപയോഗം വേണം.
|