എനിക്ക് ഇരുപത്തി രണ്ട് വയ്സുണ്ട്.മുഖത്തും നെഞ്ചിലും മുതുകിലുമൊക്കെ കുരുക്കളാണ്. രണ്ട് വര്‍ഷത്തിലേറെയായി ഇതുമൂലം കഷ്ടപ്പെടുന്നു. എന്താണ് പരിഹാരം?
വിദ്യ, പാറശ്ശാല ശരീരത്തിലെ കുരുക്കള്‍ മുഖക്കുരു തന്നെ ആകാനാണ് സാധ്യത.ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ ഒരാഴ്ച കഴിക്കുക. ബെസോയില്‍ പെറോക്സൈഡ്, രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടുക.
|