പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഉയരം വര്‍ദ്ധിപ്പിക്കാനാകുമോ?
പതിനഞ്ച് വയ്സുണ്ട്. ഉയരം നാലടി 10 ഇഞ്ച് മാത്രമേയുള്ളൂ. ഉയരം വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗമുണ്ടോ? ഒരാള്‍ക്ക് എത്ര വയസ് വരെ വളരാന്‍ കഴിയും?

സൌമ്യ, പുനലൂര്‍.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ഗ്രോത്ത് ഹോര്‍മോണാണ് വളര്‍ച്ച നിയന്ത്രിക്കുന്നത്.ഒരാളുടെ വളര്‍ച്ച ഏതു പ്രായത്തിലാണ് നിലയ്ക്കുക എന്ന് വ്യക്ത്മായി പറയാന്‍ സാ‍ധിക്കുകയില്ല. പാരമ്പര്യവും ഉയരം നിര്‍ണ്ണയിക്കുന്ന ഘടകമാണ്. വളരുന്ന പ്രായത്തില്‍ വ്യായാമം, പോഷകസമൃദ്ധമായ ആഹാരം എന്നിവ വളര്‍ച്ചയെ സ്വാധീനിക്കും.
കൂടുതല്‍
സ്തനഞെട്ടിന് വീണ്ടുകീറല്‍
പല്ലിന് മഞ്ഞനിറം
പല്ല് കമ്പി ഇടാമോ?
അമിത രോമവളര്‍ച്ച
സന്ധി വേദന
ശരീരത്തില്‍ കുരുക്കള്‍