ഇരുപത് വയസുള്ള യുവതിയാണ്. സ്തനഞെട്ടിന് വീണ്ടുകീറല്‍ അനുഭവപ്പെടുന്നു.ഓയിന്‍റ്മെന്‍റ് പുരട്ടിയാല്‍ മാറുമോ?
സിസിലി, കഞ്ഞിക്കുഴി സ്തനഞെട്ട് വീണ്ടു കീറിയതോ അതോ അകത്തേക്ക് വലിഞ്ഞിരിക്കുകയാണോ എന്ന് തീര്‍ച്ചപ്പെടുത്തണം. അകത്തേക്ക് വലിഞ്ഞിരിക്കുകയാണെങ്കില്‍ സ്തനഞെട്ടുകളെ പുറത്തേക്കക്ക് വലിച്ച് എണ്ണ പുരട്ടി മസാജ് ചെയ്യണം. സ്തനഞെട്ട് പൊട്ടിയതാണെങ്കില്‍ നിപ്കെയര്‍ എന്ന മരുന്ന് പുരട്ടുക.
|