പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പല്ലിന് മഞ്ഞനിറം
.ഇരുപത് വയസുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. പല്ലിന് മഞ്ഞ നിറമാണ് എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചിട്ടുണ്ട്. പരിഹാരം എന്താണ്?

ഹസീന, വെമ്പായം

ടെട്രാസൈക്ലിന്‍ എന്ന മരുന്ന് ചെറുപ്രായത്തില്‍ ഉപയോഗിച്ചാലോ ജനന സമയത്ത് ശരീരത്തില്‍ മഞ്ഞ് നിറം കൂടുതലായാലോ പല്ല്‌ മഞ്ഞനിറത്തിലാകാം. ഒരു ദന്ത രോഗ വിദഗ്ദ്ധനെ കാണിച്ച് പല്ല് ക്ലീന്‍ ചെയ്യുക.
കൂടുതല്‍
പല്ല് കമ്പി ഇടാമോ?
അമിത രോമവളര്‍ച്ച
സന്ധി വേദന
ശരീരത്തില്‍ കുരുക്കള്‍
നഖത്തില്‍ പാട്
മുടി കൊഴിയുന്നു