പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ഡോക്ടറോട്‌ ചോദിക്കൂ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പല്ല് കമ്പി ഇടാമോ?
എനിക്ക് 19 വയസുണ്ട്.പല്ല്‌ ഉന്തി നില്‍ക്കുന്നതാണ് പ്രശ്നം. പല്ല്‌ പറിച്ച് കമ്പി ഇട്ടാല്‍ ശരിയാകുമോ?

ശാരിക, കൊട്ടാരക്കര

ഉന്തി നില്‍ക്കുന്ന പല്ല് താഴുന്നതിന് താടിയെല്ലില്‍ സ്ഥലം വേണ്ടതുണ്ട്. ഇതിനായാണ് പല്ല് എടുക്കുന്നത്. പല്ലില്‍ കമ്പിയിടുമ്പോള്‍ ഈ സ്ഥലത്തിലേക്ക് മറ്റ് പല്ലുകള്‍ അടുക്കുന്നു. ഒരു ഓര്‍ത്തോഡെന്‍റിസ്റ്റിനെ കാണുക.
കൂടുതല്‍
അമിത രോമവളര്‍ച്ച
സന്ധി വേദന
ശരീരത്തില്‍ കുരുക്കള്‍
നഖത്തില്‍ പാട്
മുടി കൊഴിയുന്നു
അസഹ്യമായ തുമ്മല്‍